Mishiha Nadhan Song | CHRIST CULTURE | REJI KOTTARAM | ANSON ANTONY
8 months ago
|
2262 Views
Songs
Lyrics : Reji Kottaram
Music, Lead Vocal & Arrangements: Anson Antony
Programming : Christeen Manuel
Mix & Master : Denson Davis | Tunes studio Chalakudy
Guitar : Dan K Babu
Chorus : Anson Antony, Robil Raphel,Anjaly Sanoop, Arya Janardhanan
Additional Chorus : Alan, Emmanuel, Stevo, Anit, Laslet
LYRICS....
താതനാം ദൈവമേ..
നാഥനാം യേശുവേ...
ഉയിരും നീയേ...
ഉണർവും നീയേ...
പ്രാണൻ നീയേ...
മിശിഹാ നാഥാ...
നിത്യനാം യേശുവേ...
ക്രൂശിലെ സ്നേഹമേ....
നിത്യനാം യേശുവേ...
ക്രൂശിലെ സ്നേഹമേ....
ആദ്യനും നിയെ..
അന്ത്യനും നീയേ
അത്യുന്നതനെ മിശിഹാ നാഥാ...
ചങ്കു പിളർന്ന്
ജീവൻ തന്ന
കാൽവരി നാഥാ ആമ്മേൻ ആമ്മേൻ
ഉയിരും നീയേ...
ഉണർവും നീയേ...
പ്രാണൻ നീയേ...
മിശിഹാ നാഥാ...